റിപ്പോര്‍ട്ട്
സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത
By ന്യൂസ് ഡെസ്ക്
•
December 20, 2024
തിരുവനന്തപുരം: 5 വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച് മുതല്‍...
Read full story

