സിഎച്ച്‌ആർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡൽഹി : കാർഡമം ഹില്‍ റസർവ് ( സിഎച്ച്‌ആർ-ഏലമല പ്രദേശം) വനഭൂമിയാണെന്നും ഇവിടെയുള്ള കർഷകരെ കുടിയൊഴിപ്പിക്കണമെന്നുമുള്ള പരിസ്ഥിതി സംഘടനയുടെ കേസ് ഇന്ന് (04.12.2024)സുപ്രീംകോടതി പരിഗണിക്കും.കഴിഞ്ഞ ഒക്ടോബർ 24ന് സിഎച്ച്‌ആറിലെ പട്ടയവിതരണവും ഭൂമിയുടെ വാണിജ്യ ഉപയോഗം നിരോധിക്കുകയും ചെയ്ത് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതിനു …

സിഎച്ച്‌ആർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും Read More

സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍

തൊടുപുഴ: കാർഡമം ഹില്‍ റിസർവ് ഭൂ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കർഷകർക്കെതിരായ വിധിയുണ്ടായത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച മൂലമാണന്നും സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. യു .ഡി .എഫ് ജില്ലാ …

സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ Read More

ഇടുക്കി മെഡിക്കല്‍ കോളജിനോടുളള അവഗണന അവസാനിപ്പിക്കണം : യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി

ചെറുതോണി: . ഇടുക്കി മെഡിക്കല്‍ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോ​ഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങളാരംഭിക്കുന്നതിനും നവംബർ 6ന് .ഇടുക്കി ഡി.സി.സി.ഓഫീസില്‍ കൂടിയ കമ്മറ്റിയോ​ഗം തീരുമാനിച്ചു. …

ഇടുക്കി മെഡിക്കല്‍ കോളജിനോടുളള അവഗണന അവസാനിപ്പിക്കണം : യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി Read More

സിഎച്ച്ആർ : യൂത്ത് കോൺ​ഗ്രസ് ഇടുക്കിജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാരസമരം കട്ടപ്പനയിൽ

കട്ടപ്പന : ഇടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചുവാങ്ങിയതാണ് സിഎച്ച്ആർ കേസിലെ കോടതിവിധിയെന്നും പിണറായി സർക്കാർ വിദേശഫണ്ടിനായി വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ പരിണിതഫലമാണ് ജില്ലയിലെ കർഷകർ ഇന്ന് അനുഭവിക്കുന്നതെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി . സിഎച്ച്ആർ വിഷയത്തിൽ ഇടത് …

സിഎച്ച്ആർ : യൂത്ത് കോൺ​ഗ്രസ് ഇടുക്കിജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാരസമരം കട്ടപ്പനയിൽ Read More

ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടക്കാല വിധി ഉണ്ടായിരിക്കുകയാണ്.ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടാണ് വിധിയുണ്ടായിട്ടുളളത്. .ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി …

ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ Read More

ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ സ്ഥിതിആർക്കും അനുമാനിക്കാവുന്നതാണ്. ആലോചനാ യോഗം ഈ …

ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ Read More

സി.എച്ച്‌ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ

ഇടുക്കി : സി.എച്ച്‌ആ.ർ വിഷയത്തില്‍ സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടക്കാല നിർദ്ദേശം സംബന്ധിച്ച്‌ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ . ഈ വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എക്കാലവും കർഷക വിരുദ്ധ നിലപാടുകള്‍ മാത്രം …

സി.എച്ച്‌ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ Read More