തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു

January 2, 2020

തായ്പെയി ജനുവരി 2: തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി …