
റിപ്പോര്‍ട്ട്
ഉത്തർപ്രദേശിൽ യുവതിയുടെ മൃതദേഹം തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍, ശരീര ഭാഗങ്ങളും കഷണങ്ങളാക്കി മുറിച്ചിരുന്നു
By ന്യൂസ് ഡെസ്ക്
•
October 27, 2020
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീററ്റിനടുത്തുള്ള ഒരു ശ്മശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തെരുവ് നായ്ക്കള്‍ ചാക്കില്‍ നിന്ന് ശരീരഭാഗങ്ങള്‍ കടിച്ചെടുക്കുന്നത് കണ്ട നാട്ടുകാർ...
Read full story


