ജി 20 ഉച്ചകോടി സ്മാരക ചോക്കര്‍ നെക്‌ലേസ്

September 5, 2023

കൊച്ചി: ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ അധ്യക്ഷപദവി ശ്രദ്ധേയമായ വിധത്തില്‍ ആഘോഷിച്ചുകൊണ്ട് ചോക്കര്‍ നെക്‌ലേസുമായി പി.എന്‍.ജി. ജ്വല്ലേഴ്‌സും വസുപതി ജ്വല്ലേഴ്‌സും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, നാഗ്പൂരില്‍ പി.എന്‍.ജി ജ്വല്ലേഴ്‌സിന്റെ പുതിയ സ്റ്റോര്‍ തുറക്കുന്ന വേളയില്‍ …