തിരുവനന്തപുരം | പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. .നിരവധി കേസുകളില്‍ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്. നാല് മാസത്തോളമായി ഇയാള്‍...
Read full story
ന്യൂഡല്‍ഹി: പാസ്സ്‌വേർഡ് മാനേജ്മെന്റ് സേവനമായ നോര്‍ഡ്പാസിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് 123456 ആണ്. 200 സാധാരണ, എന്നാല്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള പാസ്സ്‌വേർഡുകളാണ് നോര്‍ഡ്പാസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും മോശം പാസ്സ്‌വേർഡ്...
Read full story