ചെറുപുഴ – കോഴി ച്ചാൽ മലയോര ഹൈവേയില്‍ കാറ്റാംകവല വനമേഖലയില്‍ റോഡ് ഒക്ടോബര്‍ 9 മുതൽ അടച്ചിടും

October 9, 2023

ചിറ്റാരിക്കാൽ : മലയോര ഹൈവേയിലെ കോളിച്ചാൽ ചെറുപുഴ റീച്ചിലെ കാറ്റാംകവലയിൽ തകർന്ന റോഡിന്റെ പാർശ്വഭിത്തി പുനർ നിർമ്മിക്കുന്നതിനും കാറ്റാംകവല വനപാതയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി റോഡ് അടച്ചിടുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഈ മാസം ഒക്ടോബര്‍ 9 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ …