
റിപ്പോര്‍ട്ട്
ചൈനയുടെ കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങള്‍ അടപ്പിക്കാന്‍ അമേരിക്കയില്‍ നീക്കം
By ന്യൂസ് ഡെസ്ക്
•
July 24, 2020
ന്യൂയോര്‍ക്ക്: ചൈനയും അമേരിക്കയും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതല്‍ തലങ്ങളിലേക്ക് കടക്കുന്നു. ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതിനു പിന്നാലെ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നതു സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് പ്രസ്താവിച്ചു. അമേരിക്കയുടെ ഈ നടപടിക്കെതിരേ ഉചിതമായ തിരിച്ചടി തങ്ങള്‍ നല്‍കുമെന്ന് ചൈനയും പ്രതികരിച്ചു. ചൈനീസ്...
Read full story

