തേജാ സിംഗിന്റെ പിൻതലമുറക്കാരിഅധികമാരും അറിയാത്ത ചിന്നക്കനാലിന്റെ ചരിത്രം ഓർമ്മപ്പെടുത്തുന്നു

October 1, 2023

ഇടുക്കി: – മുതൽ കുടിയൊഴിപ്പിക്കൽ വരെ ഇടുക്കിയിൽ നിന്ന് വാർത്തകൾക്ക് പഞ്ഞമില്ല.എല്ലാം മുൻകൂട്ടി എഴുതിയ തിരക്കഥ വായിക്കുന്നത് പോലെയാണ് എന്ന് മാത്രം.ഇന്നലെ വരെ വനമായിരുന്നു.ഇന്നു രാവിലെ കാട്ടുകള്ളന്മാരും കയ്യേറ്റം മാഫിയയും തൂമ്പയും വാക്കയുമായി രംഗത്തുവന്നു ഭൂമി വെട്ടിപ്പിടിച്ചു.കയ്യേറ്റം മാഫിയയെ ഒഴിപ്പിക്കലാണ് കേരളത്തിൻറെ …