കോഴിക്കോട് | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്നു പേരെയാണ് മെയ് 21 വൈകിട്ട് ഏഴു മണിയോടെയാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ്...
സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരേയും ചേർത്തു പിടിച്ചു മുന്നോട്ടു പോകാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ...
അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാൾ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി...
കോട്ടയം: വനിതാ -ശിശു വികസന വകുപ്പിനു കീഴിലുള്ള ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളിൽ മദ്ധ്യവേനലവധിക്കാലത്ത് സ്വന്തം ഭവനങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് സ്വന്തം ഭവനം പോലെ നല്ലൊരു വീടനുഭവം നൽകുന്നതിനായി നടപ്പാക്കുന്ന 'സനാഥ ബാല്യം -2022' പദ്ധതിയുടെ...
കുട്ടികൾ ഹോമിൽ നിന്നും പുറത്ത് പോയ സംഭവത്തിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ...
ഇടുക്കിയിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിനായി 4000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് കെട്ടിടം ഉടമകളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി,...