തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി ഇന്ന് (28.10.2024)നാടിനു സമര്‍പ്പിക്കും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി 2024 ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതി അങ്കണത്തില്‍ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി …

തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി ഇന്ന് (28.10.2024)നാടിനു സമര്‍പ്പിക്കും Read More

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ

കണ്ണൂർ: : ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വീട്ടില്‍ ചെന്ന്സ ന്ദർശിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെവിജയൻ മുഖ്യമന്ത്രിയോട് എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. നവീൻ ബാബുവിന്‍റെ …

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ Read More

ജമ്മു കശ്മീരിൽ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ ഒക്ടോബർ 11ന്

ജമ്മു കശ്മീര്‍ : തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ഒക്ടോബർ 11ന് നടക്കും . 11ന് നടക്കുന്ന യോ​ഗത്തിൽ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ളയുടെ പേര് ഔപചാരികമായി പ്രഖ്യാപിക്കും.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് യോഗത്തിന്റ അജണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന …

ജമ്മു കശ്മീരിൽ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ ഒക്ടോബർ 11ന് Read More

ഔദ്യോഗിക വസതിയിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു’: ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ്

ന്യൂഡൽഹി∙: ‘‘രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്നാണ് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്തു .ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ …

ഔദ്യോഗിക വസതിയിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു’: ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ് Read More

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം പരാമർശ വിവാദത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ വീണ്ടും കത്തയച്ചു. താൻ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് …

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

അജിത്കുമാറിനെ മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിൽ ഘടക കക്ഷികള്‍

തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകള്‍ ഡിജിപി നടത്തിയിട്ടും അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി.. എന്നാല്‍ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തില്‍ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത …

അജിത്കുമാറിനെ മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിൽ ഘടക കക്ഷികള്‍ Read More

പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം, ചൊക്രമുടി കയ്യേറ്റത്തിൽ സി ബി ഐ അന്വേഷണം വേണം

ഇടുക്കി: ചൊക്രമുടിയിൽ റവന്യൂ – പാറ -പുറമ്പോക്ക് ഭൂമി, വ്യാജ രേഖകൾ ഉണ്ടാക്കി മറിച്ചുവിറ്റ് തഹസിൽദാർമാർ അടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കോടികൾ സമ്പാദിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ചെറുകിട ഏലം കർഷക …

പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം, ചൊക്രമുടി കയ്യേറ്റത്തിൽ സി ബി ഐ അന്വേഷണം വേണം Read More

മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ്‌ -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌

തിരുവനന്തപുരം : ആര്‍എസ്‌എസ്‌ നേ?താക്കളുമായി എഡിജിപി എം.ആര്‍. അജിത്‌കുമാര്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ഡിജിപിക്ക്‌ അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.പ്രമുഖ ആര്‍എസ്‌എസ്‌ നേതാക്കളായ . ആര്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹെസബാളെ, ആര്‍.എസ്‌.എസ്‌ നേതാവ്‌ …

മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ്‌ -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌ Read More

മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എ.

മലപ്പുറം: പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന്‌ പി.വി. അന്‍വര്‍ എംഎല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത്‌ മനസിലാക്കേണ്ടതാണ്‌. മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പി.വി. അന്‍വര്‍എംഎല്‍.എ പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ മനോവീര്യം ഉയരുകയാണ്‌.. …

മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എ. Read More

ഏക സിവില്‍ കോഡ്; പ്രമേയം ഇന്ന് മുഖ്യമന്ത്രി അവതരിപ്പിക്കും, പ്രതിപക്ഷം പിന്തുണക്കും

ഏകീകൃത സിവില്‍ കോഡിനെതിരെ കേരള നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന ആവശ്യപ്പെട്ടുള്ള പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കും. വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം …

ഏക സിവില്‍ കോഡ്; പ്രമേയം ഇന്ന് മുഖ്യമന്ത്രി അവതരിപ്പിക്കും, പ്രതിപക്ഷം പിന്തുണക്കും Read More