എ.ഐ​.എ​.ഡി​.എം​.കെ​യു​ടെ മുഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​ കെ. ​പ​ള​നി​സ്വാ​മി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മിയെ എ​.ഐ​.എ​.ഡി​.എം​.കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രഖ്യാപിച്ചു. ചെ​ന്നൈ​യി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ. ​പ​നീ​ര്‍​സെ​ല്‍​വം മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പിക്കുകയായിരുന്നു. പതിന്നൊന്നംഗ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ക സ​മി​തി​യെ​യും പ​നീ​ര്‍​സെ​ല്‍​വം പ്ര​ഖ്യാ​പി​ച്ചു. പ​ള​നി​സ്വാ​മി വി​ഭാ​ഗ​ത്തി​ന് ആ​റും …

എ.ഐ​.എ​.ഡി​.എം​.കെ​യു​ടെ മുഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​ കെ. ​പ​ള​നി​സ്വാ​മി Read More

ആര്‍ദ്രം മിഷന്‍: പാലക്കാട് ജില്ലയിലെ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി സമര്‍പ്പിച്ചു

പാലക്കാട്: ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാക്കിയ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനമൊട്ടാകെ പൂര്‍ത്തിയാക്കിയ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്. ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനം കേരളത്തിന്റെ ആരോഗ്യരംഗത്ത് അതിശയകരമായ നേട്ടമാണ് …

ആര്‍ദ്രം മിഷന്‍: പാലക്കാട് ജില്ലയിലെ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി സമര്‍പ്പിച്ചു Read More

കാസര്‍കോട് ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നല്ലോംപുഴ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വൈദ്യുത വകുപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തിരുവല്ല 110 …

കാസര്‍കോട് ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

കോവിഡ്: നിയന്ത്രണം കർക്കശമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടകളിൽ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകൾ മാത്രമേ ഒരു …

കോവിഡ്: നിയന്ത്രണം കർക്കശമാക്കും: മുഖ്യമന്ത്രി Read More

വയനാട് ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- മുഖ്യമന്ത്രി

വയനാട് : ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അവയ്ക്ക് പിന്നിലുള്ള ചരിത്രത്തിലൂടെയാണ്. എന്നാല്‍ അധികാരം കൈയാളുന്നവര്‍ തന്നെ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്ക് കാരണമാവുന്നതാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കേരള …

വയനാട് ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- മുഖ്യമന്ത്രി Read More

പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മുഖ്യമന്ത്രി

പാലക്കാട് : മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിനൊപ്പം സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …

പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മുഖ്യമന്ത്രി Read More

രാഹുൽ ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യ വിരുദ്ധം – മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയുടെ ശരീരം പോലീസുകാർ കത്തിച്ചു കളഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ന്‍ എ​ല്ലാ ജ​നാ​ധി​പ​ത്യ …

രാഹുൽ ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യ വിരുദ്ധം – മുഖ്യമന്ത്രി Read More

മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :  മഞ്ചേശ്വരം മത്‌സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും വീഡിയോ കോണ്‍ഫസന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ മത്‌സ്യോത്പാദനം വലിയ തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ 500 കോടി …

മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം : നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പോലീസ് …

നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്: മുഖ്യമന്ത്രി Read More

ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല : മുഖ്യമന്ത്രി

29 ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിന് തുടക്കം തിരുവനന്തപുരം :  ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 …

ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല : മുഖ്യമന്ത്രി Read More