അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോയും കൊച്ചിയില്‍

തിരുവനന്തപുരം: 15ാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോ 2022 ഉം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ സംയുക്തമായി വെള്ളിയാഴ്ച (2022 നവംബര്‍ 4 ന്) കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. …

അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോയും കൊച്ചിയില്‍ Read More

സമയപരിധി അവസാനിച്ചു: വിസിമാരാരും രാജിവെച്ചില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വി സിമാര്‍ രാജിവെച്ചൊഴിയുന്നതിന് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു. എന്നാല്‍ വിസിമാരാരും രാജിവെച്ചില്ല. തിങ്കളാഴ്ച (24-10-22) രാവിലെ 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ വി സിമാര്‍ക്ക് നല്‍കിയ അന്ത്യശാസനം. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ …

സമയപരിധി അവസാനിച്ചു: വിസിമാരാരും രാജിവെച്ചില്ല Read More

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തൃശൂര്‍ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ …

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം Read More

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി. വിളപ്പിൽശാലയിൽ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ, റിജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന …

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി Read More

വീണ വിജയനെതിരെ കുഴല്‍നാടന്‍ നടത്തിയ പ്രസ്താവന

തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മകളെ കുറിച്ച് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതിന് പിന്നാലെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകളുമായി മാത്യു കുഴൽ നാടൻ എംഎൽഎ. സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ …

വീണ വിജയനെതിരെ കുഴല്‍നാടന്‍ നടത്തിയ പ്രസ്താവന Read More

നടിയെ ആക്രമിച്ച കേസ് : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. നടിയും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്ക് ഒപ്പമാണ് അതിജീവിത സെക്രട്ടേറിയേറ്റിൽ എത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്ന് ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. സർക്കാരിന്റെ …

നടിയെ ആക്രമിച്ച കേസ് : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത Read More

പി.സി.ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; വിനയായത് വിദ്വേഷ പ്രസംഗം

കൊച്ചി: വെണ്ണല മതവിദ്വേഷപ്രസംഗക്കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവ് പുറത്തുവിട്ടത്. പാലാരിവട്ടം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പി.സി. ജോർജ്ജ് വിവാദ പരാമർശങ്ങൾ നടത്തിയത്. വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങൾക്കു …

പി.സി.ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; വിനയായത് വിദ്വേഷ പ്രസംഗം Read More

കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടി എന്ന വാക്കിന് മലബാറിലും അർഥവ്യത്യാസമില്ല. ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്. സുധാകരനെതിരേ കേസെടുത്തത് പോലീസാണെന്നും സർക്കാരിന് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ …

കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. Read More

രോഗവ്യാപനം കൂടിയ ഇടങ്ങളിൽ മാത്രം ലോക്ക്ഡൗൺ; പൊതുഗതാഗതം തുടങ്ങുന്നു, ബാറുകളും ബെവ്കോയും തുറക്കുന്നു

സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി. കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി …

രോഗവ്യാപനം കൂടിയ ഇടങ്ങളിൽ മാത്രം ലോക്ക്ഡൗൺ; പൊതുഗതാഗതം തുടങ്ങുന്നു, ബാറുകളും ബെവ്കോയും തുറക്കുന്നു Read More

കൊടകര കുഴല്‍പണക്കേസിനെ ചൊല്ലി നിയമസഭയില്‍ വാക്ക് പോര്

തിരുവനന്തപുരം: കൊടകര കുഴല്‍പണക്കേസിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെല്ലുവിളിച്ചു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായെന്നാണ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും …

കൊടകര കുഴല്‍പണക്കേസിനെ ചൊല്ലി നിയമസഭയില്‍ വാക്ക് പോര് Read More