പിണറായിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി, ബി.ജെ.പി 69 സീറ്റുകളിൽ സി.പി.എമ്മിന് വോട്ട് മറിച്ചതായി ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയത് സി.പി.എം ആണെന്ന് ചെന്നിത്തല 04/05/21 ചൊവ്വാഴ്ച പറഞ്ഞു. 69 സീറ്റുകളിൽ ബി.ജെ.പി പ്രകടമായി സി.പി.എമ്മിന് …
പിണറായിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി, ബി.ജെ.പി 69 സീറ്റുകളിൽ സി.പി.എമ്മിന് വോട്ട് മറിച്ചതായി ചെന്നിത്തല Read More