ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബേക്കലില്‍

കാസര്‍ഗോഡ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബേക്കലില്‍ എത്തി.താജ് ഹോട്ടലില്‍ താമസിക്കുന്ന അദ്ദേഹത്തിനു കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 2024 ഡിസംബർ 17 ചൊവ്വാഴ്ച രാത്രി ഇന്‍ഡോറില്‍നിന്നു പ്രത്യേക വിമാനത്തില്‍ മംഗളുരു വിമാനത്താവളത്തിലെത്തിയ …

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബേക്കലില്‍ Read More

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് : എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടു

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. സംഭവത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടി. ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്. …

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് : എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടു Read More

പാലക്കാട് തീപാറുന്ന പ്രചരണം

പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബർ 17ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് …

പാലക്കാട് തീപാറുന്ന പ്രചരണം Read More

മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന ലഘുഭക്ഷണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണം

ഡല്‍ഹി: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന സമൂസകളും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 2024 ഒക്ടോബര്‍ 21 ന് സുഖു സിഐഡി ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം …

മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന ലഘുഭക്ഷണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണം Read More

ബിജെപിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

റാഞ്ചി: ജാർഖണ്ഡില്‍ ഇന്ത്യാ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബിജെപിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം എന്ന് അദ്ദേഹം വിമർശിച്ചു.കേരള മുഖ്യമന്ത്രിയെയും ഇഡി ജയിലില്‍ അടയ്ക്കാൻ ശ്രമിച്ചു. തന്നെ ജയിലില്‍ ഇട്ടതുകൊണ്ട് ബിജെപിക്ക് നേട്ടം ഉണ്ടാകില്ല. നാമനിർദേശ …

ബിജെപിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ Read More

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരില്‍

തൃശൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നവംബർ 1 ന് തൃശ്ശൂരില്‍ നടക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂര്‍ …

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരില്‍ Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവം : ആര്‍ക്കും പരിക്കില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ്

കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവത്തില്‍ ഇതുവരെ കേസെടുക്കാതെ പോലീസ്. ആര്‍ക്കും പരിക്കില്ലാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് പോലീസിന്റെ ഭാഷ്യം. മീഡിയനിലൂടെ റോഡ് ക്രോസ് ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരി നടത്തിയത് നിയമലംഘനം ആണെന്ന് വ്യക്തം. എന്നാല്‍ മീഡിയനു നടുവിലൂടെ വാഹനം ഓടിച്ചെത്തിയ മുഖ്യമന്ത്രിയും …

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവം : ആര്‍ക്കും പരിക്കില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ് Read More

മണിപ്പുർ രാജ്ഭവനുസമീപം ഹാൻഡ് ഗ്രനേഡ് കണ്ടെത്തി

ഇംഫാല്‍: മണിപ്പുർ രാജ്ഭവന് നൂറു മീറ്റർ അകലെ ജിപി വനിതാ കോളജ് ഗേറ്റിന് സമീപത്തുനിന്നും ഹാൻഡ് ഗ്രനേഡ് കണ്ടെത്തി.രാജ്ഭവനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഇതിനു തൊട്ടടുത്താണ്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടൻ പ്രദേശം വളഞ്ഞ സുരക്ഷാസംഘം ഗ്രനേഡ് നിർവീര്യമാക്കി. ഗ്രനേഡിനു സമീപത്ത് സമരം …

മണിപ്പുർ രാജ്ഭവനുസമീപം ഹാൻഡ് ഗ്രനേഡ് കണ്ടെത്തി Read More

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തൃശൂർ പൂരം പാടേ കലങ്ങിപ്പോയി എന്നമട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുളള പത്രക്കുറിപ്പില്‍ ആരോപിച്ചു. .പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. …

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് Read More

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല

കല്ലറ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡ് മുറിച്ചുകടന്ന സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ പൈലറ്റ് വാഹനം ബ്രേക്ക് ചെയ്തതിനെ ത്തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനം ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. 2024 ഒക്ടോബർ 28 ന് വൈകുന്നേരം 6.30ന് വാമനപുരത്തായിരുന്നു അപകടം. …

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല Read More