ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തു

പാറ്റ്ന: മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി 2025 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്തു. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.വിനോദ്ചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ്കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, മന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തിയിരുന്നു. …

ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തു Read More

അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ കത്തുകളിലൂടെ സൂചിപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന

ഡല്‍ഹി: അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ കത്തുകളിലൂടെ സൂചിപ്പിക്കണമെന്ന്ചീ വ്യക്തമാക്കി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന . നേരത്തെ ഇ-മെയിലിലൂടെയും കത്തുകളിലൂടെയും അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ സുപ്രീംകോടതിയെ അറിയിക്കാമായിരുന്നെങ്കിലും ഇ-മെയിലിലൂടെയുള്ള അപേക്ഷകള്‍ കാര്യക്ഷമമല്ലെന്നു കണ്ടാണ് പുതിയ നിർദേശം. പ്രാധാന്യമുള്ള കേസുകള്‍ കത്തുകള്‍ വഴി നേരിട്ടു നല്‍കുകയാണെങ്കില്‍ …

അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ കത്തുകളിലൂടെ സൂചിപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന Read More

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ അഞ്ചംഗ കൊളീജിയം ശിപാർശ

.ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം ശിപാർശ ചെയ്തു. 2023 സെപ്റ്റംബർ മുതല്‍ ഡല്‍ഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു ജസ്റ്റീസ് മൻമോഹൻ കഴിഞ്ഞ …

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ അഞ്ചംഗ കൊളീജിയം ശിപാർശ Read More

ഡൽഹിയിലെ രൂക്ഷമായ മലിനീകരണം : വെർച്വല്‍ ഹിയറിംഗുകള്‍ നടത്താൻ സുപ്രീംകോടതി നിർദേശം

ഡല്‍ഹി: മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സാധ്യമാകുന്നിടത്തോളം വെർച്വല്‍ ഹിയറിംഗുകള്‍ നടത്താൻ സുപ്രീംകോടതി ജഡ്ജിമാരോടു ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നിർദേശിച്ചു സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ ശങ്കരനാരായണൻ, വികാസ് സിംഗ് തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് …

ഡൽഹിയിലെ രൂക്ഷമായ മലിനീകരണം : വെർച്വല്‍ ഹിയറിംഗുകള്‍ നടത്താൻ സുപ്രീംകോടതി നിർദേശം Read More

പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന

ഡല്‍ഹി:സാധാരണക്കാർക്ക് അവരുടെ പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. പൗരന്മാരുടെ അവകാശസംരക്ഷകരെന്ന രീതിയിലും തർക്ക പരിഹാരകരെന്ന രീതിയിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുമെന്നും അതിനുള്ള പരിശ്രമം …

പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന Read More

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍

ന്യൂഡല്‍ഹി : ജസ്‌റ്റിസ്‌ നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയില്‍ ചീഫ്‌ ജസ്‌റ്റീസ്‌ ആയി പ്രവര്‍ത്തിച്ചുവരവെയാണ്‌ നിയമനം. ബോംബെ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ കെ.ആര്‍. ശ്രീറാം മദ്രാസ്‌ ഹൈക്കോടതി …

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍ Read More

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ്

ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡിനെ (ഡി.വൈ ചന്ദ്രചൂഡ്) ചീഫ് ജസ്റ്റിസ് യു.യു ലളിത് ശുപാർശ ചെയ്തു.യു.യു. ലളിത് 74 ദിവസത്തെ സർവീസിന് ശേഷം നവംബർ 8ന് വിരമിക്കും. 9ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേൽക്കും. …

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ് Read More

ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതി അടുത്ത ചീഫ് ജസ്റ്റിസായി 27ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. ഇത് സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ആഗസ്റ്റ് 27 നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി. രമണ 26 ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്ന …

ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതി അടുത്ത ചീഫ് ജസ്റ്റിസായി 27ന് ചുമതലയേല്‍ക്കും Read More

സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂ ഡല്‍ഹി : സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ എന്‍.വി രമണയും ജസ്റ്റീസ്‌ യുയു ലളിതും രാഷ്ട്രപതി രാംനാഥ്‌ കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി. രാഷ്ട്രപതിഭവന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ്‌ ഈ വിവരം പുറത്തുവിട്ടത്‌. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പുതിയ ജഡ്‌ജിമാര്‍ ചുമതലയേറ്റതിനു …

സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി Read More

മുട്ടിൽ മരം മുറിക്കൽ കേസ്; അന്വേഷണം സി ബി ഐ ക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരം മുറിക്കൽ കേസിൽ സി ബി ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി.കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി 01/09/21 ബുധനാഴ്ച വ്യക്തമാക്കി. അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ …

മുട്ടിൽ മരം മുറിക്കൽ കേസ്; അന്വേഷണം സി ബി ഐ ക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി Read More