കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി, ഏപ്രിൽ 22 നു തന്നെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം

April 22, 2021

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള …

ഗര്‍ഭച്ഛിദ്രത്തിന്‌ അനുമതി തേടി 14 കാരി സുപ്രീം കോടതിയില്‍

March 3, 2021

ന്യൂ ഡല്‍ഹി: ലൈംഗിക പീഡനത്തെ തുടര്‍ന്ന്‌ ഗര്‍ഭിണിയായ 14 കാരി ഗര്‍ഭച്ഛിദ്രത്തിന്‌ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചു. കുട്ടി ആറുമാസം ഗര്‍ഭിണിയാണ്‌. അതിനാല്‍ത്തന്നെ അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യത ഉളളതിനാല്‍ പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന്‌ …

കാര്‍ഷിക ബില്ലുകള്‍; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

October 13, 2020

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ സാധുത ചോദ്യം ചെയ്ത് ഛത്തീസ്ഗഢ് കിസാന്‍ കോണ്‍ഗ്രസ് നേതാക്കളും ഡിഎംകെ എംപി തിരുച്ചി ശിവയും സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, …

മാധ്യമ സ്വാതന്ത്യം – കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

August 8, 2020

ന്യൂ ഡല്‍ഹി:   മാദ്ധ്യമ സ്വതന്ത്ര്യത്തിന്‍റെ ദുരുപയോഗം തടയാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന്   സുപ്രീംകോടതി നോട്ടീസ്.  നാലാഴ്ച്ചക്കകം  മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് എസ്എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.  മാദ്ധ്യമ  സ്വാത ന്ത്ര്യത്തിന്‍റെ ആനുകൂല്ല്യത്തില്‍ വ്യക്തികളേയും സമുദായ നേതാക്കളേയും, രാഷ്ട്രീയ നേതാക്കളേയും അപമാനിക്കുന്ന …