കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി, ഏപ്രിൽ 22 നു തന്നെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള …
കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി, ഏപ്രിൽ 22 നു തന്നെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം Read More