
കപിൽ ദേവിന് നെഞ്ചുവേദന, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കപില്‍ ദേവിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയായിരുന്നു. 22/10/20 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ …