ദാഹിച്ച് മോഹിച്ച് നിര്‍മിച്ച ആദ്യസിനിമ തിരശീലയില്‍ തെളിയുന്നത്‌ കാണാന്‍ കഴിയാതെ യുവ സംവിധായകന്റെ ജീവിതത്തിലെ തിരശീല വീണു.

ചെന്നൈ : ഉതക്കൈ എന്ന സിനിമയുടെ സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചു വേദനയെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഉതക്കെ എന്ന സിനിമയിലെ നായികയായ സഞ്ജന സിംഗ് സ്വന്തം ട്വിറ്ററിലാണ് ദുഃഖവിവരം പങ്കിട്ടത്. വളരെ സ്‌നേഹവും …

ദാഹിച്ച് മോഹിച്ച് നിര്‍മിച്ച ആദ്യസിനിമ തിരശീലയില്‍ തെളിയുന്നത്‌ കാണാന്‍ കഴിയാതെ യുവ സംവിധായകന്റെ ജീവിതത്തിലെ തിരശീല വീണു. Read More

ലോക്ഡൗണില്‍ ഷൂട്ടിങ് സ്തംഭിച്ചു; സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ലോക് ഡൗണില്‍ ഷൂട്ടിങ് രംഗം സ്തംഭിച്ചതോടെ വരുമാനം നിലച്ച സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. ചെന്നൈ കൊടുങ്ങയ്യൂര്‍ മുത്തമിയ നഗറില്‍ താമസിക്കുന്ന ശ്രീധര്‍(50), ജയകല്യാണി(46) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോവിഡ് മഹാമാരി വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് …

ലോക്ഡൗണില്‍ ഷൂട്ടിങ് സ്തംഭിച്ചു; സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു Read More

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ് അനാദരം കാട്ടി

ചെന്നൈ: കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ് അനാദരം കാട്ടി. സ്‌ട്രെച്ചറില്‍നിന്ന് കുഴിയിലേക്ക് മൃതദേഹം എറിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടില്‍ എത്തിയ വ്യക്തിയാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ …

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ് അനാദരം കാട്ടി Read More

മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അടിയന്തരമായ കേസുകള്‍ മാത്രം പരിമിതമായ ബെഞ്ചില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ കേട്ടാല്‍ മതിയെന്ന് കോടതി ഭരണസമിതി തീരുമാനിച്ചു. ജൂണ്‍ 30 വരെ ഹൈക്കോടതി വളപ്പില്‍ കടുത്ത നിയന്ത്രങ്ങള്‍ …

മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു Read More

11കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

ചെന്നൈ: പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. അയനാവരം പീഡനക്കേസിലെ മരണംവരെ തടവിനു ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി പളനിയാണ് ജയിലില്‍ ജീവനൊടുക്കിയത്. പുഴല്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിലാണ് പളനി തൂങ്ങിമരിച്ചത്. ഒരുമണിയോടെ ശുചിമുറിയില്‍ പോകാനായി സെല്ലില്‍നിന്ന് പുറത്തിങ്ങിയ പളനി തിരികെ വരാത്തതിനെ തുടര്‍ന്ന് വാര്‍ഡന്‍മാര്‍ …

11കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു Read More

പട്ടികവിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തി; ഡിഎംകെ നേതാവ് ആര്‍ എസ് ഭാരതി അറസ്റ്റില്‍

ചെന്നൈ: പട്ടികവിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയതിന് ഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായ ആര്‍ എസ് ഭാരതി അറസ്റ്റില്‍. ദയാനിധിമാരനും അറസ്റ്റിലായേക്കുമെന്നു സൂചനയുണ്ട്. ഫെബ്രുവരി 15ന് തൈനാപേട്ട് ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തില്‍ പ്രസംഗം നടത്തിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ജാതീയമായി …

പട്ടികവിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തി; ഡിഎംകെ നേതാവ് ആര്‍ എസ് ഭാരതി അറസ്റ്റില്‍ Read More

ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി പദവികളില്‍നിന്ന് എം കെ സ്റ്റാലിന്‍ നീക്കിയതിനു തൊട്ടുപിന്നാലെയാണ് ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്റെ സാന്നിധ്യത്തിലാണ് ദുരൈസ്വാമി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തിലിരുന്ന രണ്ടുതവണ …

ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു Read More

എറണാകുളത്ത് ചെന്നൈയില്‍ നിന്നു വന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍നിന്നു വന്ന ഇദ്ദേഹം വൃക്കരോഗികൂടിയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 15 പേര്‍ മാത്രമേ വൈറസ് ബാധ മൂലം ചികിത്സയില്‍ …

എറണാകുളത്ത് ചെന്നൈയില്‍ നിന്നു വന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ് വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: പൊതു ടോയ്ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ്- 19 രോഗം ചെന്നൈയില്‍ വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ചെന്നൈയില്‍ രോഗംപടരുന്നതിന് പിന്നിലെ മറ്റൊരു കാരണം ജനസംഖ്യകൂടിയ പ്രദേശങ്ങളും തെരുവുകളുമാണ്. ഇതിനാലാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. എന്നാല്‍, ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും …

പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ് വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി Read More

‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധ പിടി കിട്ടാതെ ഉയരുകയാണ്. രോഗബാധയുടെ തലസ്ഥാനം ചെന്നൈ തന്നെ. ചെന്നൈയിലെ രോഗത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോയമ്മേടിലെ ചന്തയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ വന്നവരും പോയവരും പകര്‍ന്നു നല്‍കിയ കൊറോണയാണ്എണ്ണം ഇത്രയധികമാക്കിയത്. അപകടം മനസിലാക്കി ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍ …

‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത Read More