‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധ പിടി കിട്ടാതെ ഉയരുകയാണ്. രോഗബാധയുടെ തലസ്ഥാനം ചെന്നൈ തന്നെ. ചെന്നൈയിലെ രോഗത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോയമ്മേടിലെ ചന്തയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ വന്നവരും പോയവരും പകര്‍ന്നു നല്‍കിയ കൊറോണയാണ്എണ്ണം ഇത്രയധികമാക്കിയത്. അപകടം മനസിലാക്കി ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍ …
‘ഇന്ത്യയുടെ വൂഹാന്‍ മാര്‍ക്കറ്റാ’യി ചെന്നൈ കോയമ്മേട് ചന്ത Read More