ചെന്നൈ രാജസ്ഥാനോട് തോറ്റു ധോണിയുടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത മങ്ങി

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നാലാം ജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ മുന്നേറിയപ്പോള്‍ ചെന്നൈയുടെ പ്ലേ …

ചെന്നൈ രാജസ്ഥാനോട് തോറ്റു ധോണിയുടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത മങ്ങി Read More

ശിഖർ ധവാൻ്റെ അത്യുജ്ജ്വല ബാറ്റിംഗ് , ചെന്നൈയെ തകർത്ത് ഡൽഹി

ഷാര്‍ജ: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി. ചെന്നൈ മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം നേടുകയായിരുന്നു. സെഞ്ചുറിയുമായി ഔട്ടാകാതെ നിന്ന ശിഖർ ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്‍പി. …

ശിഖർ ധവാൻ്റെ അത്യുജ്ജ്വല ബാറ്റിംഗ് , ചെന്നൈയെ തകർത്ത് ഡൽഹി Read More

ഹൈദരാബാദിനെ തകർത്ത് ചെന്നൈ, ജയം 20 റൺസിന്

ദുബായ്: ഐ പി എല്ലിൽ ഹെെദരാബാദിനെതിരെ ചെന്നെെ. 20 റണ്‍സിനാണ് ചെന്നൈയുടെ ആധികാരിക ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍ റെെസേഴ്സ് …

ഹൈദരാബാദിനെ തകർത്ത് ചെന്നൈ, ജയം 20 റൺസിന് Read More

ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ 16 കാരൻ ഗുജറാത്തിൽ അറസ്റ്റിൽ

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ കച്ച് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ …

ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ 16 കാരൻ ഗുജറാത്തിൽ അറസ്റ്റിൽ Read More

ചെന്നൈ അഞ്ചാമതും തോറ്റു , റോയൽ ചലഞ്ചേഴ്സിനു ജയം

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകർക്ക് ആശ്വസിക്കാൻ ഒട്ടും വകയില്ല. ഈ സീസണിൽ രണ്ടു കാലിൽ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത ടീമാണ് തങ്ങളെന്ന് ചെന്നൈ ആരാധകവൃന്ദത്തോട് വിളിച്ചു പറയുന്നു . വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കനത്ത തോല്‍വിയാണ് …

ചെന്നൈ അഞ്ചാമതും തോറ്റു , റോയൽ ചലഞ്ചേഴ്സിനു ജയം Read More

കൊൽക്കത്തയോടും തോറ്റു ചെന്നൈക്കിതെന്തു പറ്റി

അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി. …

കൊൽക്കത്തയോടും തോറ്റു ചെന്നൈക്കിതെന്തു പറ്റി Read More

പുലി പതുങ്ങിയത് കുതിക്കാനായിരുന്നു , ചെന്നൈക്ക് രാജകീയ വിജയം

ദുബായ്: വിമർശിച്ചവരെയും എഴുതിത്തള്ളിയവരെയും നിശബ്ദരാക്കി രാജകീയ വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്.ഐപിഎൽ 13ാം സീസണിലെ 18ാം മത്സരത്തിൽ പഞ്ചാബിനെതിരെ ചെന്നൈ നേടിയത് പത്ത് വിക്കറ്റ് വിജയമാണ്. തുടർച്ചയായ മൂന്ന് തോൽവികൾക്കൊടുവിലാണ് ചെന്നൈയുടെ ഉജ്ജ്വല വിജയം. പഞ്ചാബ് മുന്നോട്ടുവെച്ച 179 റൺസ് എന്ന …

പുലി പതുങ്ങിയത് കുതിക്കാനായിരുന്നു , ചെന്നൈക്ക് രാജകീയ വിജയം Read More

ചെന്നൈ വീണ്ടും തോറ്റു , ഹൈദരാബാദിന് 7 റൺസിൻ്റെ വിജയം

അബുദാബി: ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ മൂന്നാം തവണയും തോറ്റു . ഇത്തവണ ഹൈദരാബാദാണ് 7 റണ്‍സിന് ചെന്നൈയെ തോൽപിച്ചത്. ഹൈദരാബാദിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍ 1, ഫാഫ് ഡുപ്ലെസിസ് 22, അമ്ബാട്ടി റായ്ഡു 8, കേദാര്‍ …

ചെന്നൈ വീണ്ടും തോറ്റു , ഹൈദരാബാദിന് 7 റൺസിൻ്റെ വിജയം Read More

ടെസ്റ്റ് മാച്ച് കാണുന്നതു പോലെ ഉണ്ടായിരുന്നു ചെന്നൈയുടെ കളി, ധോണിയുടെ ടീമിനെ പരിഹസിച്ച് സെവാഗ്

ദുബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയെ കണക്കിന് പരിഹസിച്ച്‌ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ടെസ്റ്റ് മാച്ച്‌ കാണുന്നത് പോലെയുണ്ടായിരുന്നു സിഎസ്‌കെയുടെ കളിയെന്ന് സെവാഗ് പറഞ്ഞു. നേരത്തെ തന്നെ പലതാരങ്ങളും സിഎസ്‌കെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് …

ടെസ്റ്റ് മാച്ച് കാണുന്നതു പോലെ ഉണ്ടായിരുന്നു ചെന്നൈയുടെ കളി, ധോണിയുടെ ടീമിനെ പരിഹസിച്ച് സെവാഗ് Read More

ടീമിന് എന്തോ പറ്റിയിട്ടുണ്ട്, ധോണി തന്നെ ആശങ്കയിൽ

ദുബൈ: സീസണില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും ടീമിന്റെ കാര്യത്തില്‍ കൃത്യമായൊരു ചിത്രം ഇനിയും തെളിയുന്നില്ലെന്ന് ധോണി. ടീമിനെ സംബന്ധിച്ച്‌ മൂന്നാം മത്സരവും മോശമായിരുന്നു. വിക്കറ്റുകൾക്ക് വേഗം കുറവായിരുന്നു. ബാറ്റിങിലെ വേഗമില്ലായ്മ ഞങ്ങള്‍ക്കു ശരിക്കും തിരിച്ചടിയായി. തുടക്കം വേഗം കുറഞ്ഞതായതിനാല്‍ തന്നെ റണ്‍റേറ്റ് …

ടീമിന് എന്തോ പറ്റിയിട്ടുണ്ട്, ധോണി തന്നെ ആശങ്കയിൽ Read More