ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തറിച്ചു

ചെങ്ങന്നൂര്‍: ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു .ചെങ്ങന്നൂര്‍ തിട്ടമേല്‍ ബഥേല്‍ വാര്‍ഡില്‍ സിന്ധുഭവനില്‍ സിന്ധു തോമസിന്റെ വീട്ടില്‍ തിങ്കളാഴ്ച (14/12/2020) രാവിലെ എട്ടരയോടെയാണ് സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന സിലണ്ടറിലെ ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലണ്ടറില്‍ റെഗുലേറ്റര്‍ ഘടിപ്പിച്ച …

ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തറിച്ചു Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടിനൊരുങ്ങുന്ന 57 കാരന്‍ രമേശ് പി.പണിക്കര്‍

ചെങ്ങന്നൂര്‍: മാന്നാര്‍ കുട്ടമ്പേരൂര്‍ ചക്കനാട്ട് നീലാംബരിയില്‍ രമേശ് പി പണിക്കര്‍ 57-ാം വയസില്‍ തന്റെ കന്നിവോട്ടിനൊരുങ്ങുകയാണ്. 19ാം വയസില്‍ ജോലിതേടി മുംബെയിലും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്ത് 57ാം വയസില്‍ നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. രണ്ടുവര്‍ഷം …

തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടിനൊരുങ്ങുന്ന 57 കാരന്‍ രമേശ് പി.പണിക്കര്‍ Read More

ആലപ്പുഴ ചെങ്ങന്നൂരില്‍ ഒരുങ്ങുന്നു സമഗ്ര കുടിവെള്ള പദ്ധതി

ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ചെങ്ങന്നൂര്‍ കുടിവെള്ള പദ്ധതി ഒരുങ്ങുന്നു. രണ്ട് വര്‍ഷം കൊണ്ട് ഏഴുപഞ്ചായത്തുകളിലെയും നഗരസഭയിലെയും 35,000 കുടുംബങ്ങള്‍ക്ക് ഗുണഫലം കിട്ടുന്ന പദ്ധതിയുടെ നിര്‍മാണം നാല് ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തിയാക്കുന്നത്. കിഫ്ബി വഴി തുടക്കമിട്ട സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി …

ആലപ്പുഴ ചെങ്ങന്നൂരില്‍ ഒരുങ്ങുന്നു സമഗ്ര കുടിവെള്ള പദ്ധതി Read More

കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന ആള്‍ എക്‌സൈസ് പിടിയിലായി

ചെങ്ങന്നൂര്‍: രണ്ടുകിലോ കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ചെറിയനാട് കൊല്ലക്കടവ് സിബി മന്‍സിലില്‍ സൂപ്പി(33) ആണ് പിടിയിലായത്. രണ്ടുമാസമായി മുളക്കുഴ പഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ വീട് വാടകയ്‌ക്കെടുത്ത കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു പ്രതി. ആലപ്പുഴ …

കഞ്ചാവും വടിവാളുമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന ആള്‍ എക്‌സൈസ് പിടിയിലായി Read More

പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയവര്‍ക്കെതിരെ കേസ്‌

ചെങ്ങന്നൂര്‍: കാരക്കാട്‌ പണിക്കേഴ്‌സ്‌ ഗ്രാനൈറ്റ്‌സിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയ ഉടമകളായ മഹേഷ്‌ പണിക്കര്‍ക്കും, പ്രകാശ്‌ പണിക്കര്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു. ലണ്ടനിലെ അയ്യപ്പക്ഷേത്രത്തിലേക്ക്‌ നിര്‍മ്മിച്ച രണ്ട്‌ കോടിരൂപ വിലയുളള വിഗ്രഹം ഞായറാഴ്‌ച രാത്രി സ്ഥാപനത്തിലെ ഡ്രൈവര്‍ സംഗീത്‌ സോണിയുടെ …

പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കളളപരാതി നല്‍കിയവര്‍ക്കെതിരെ കേസ്‌ Read More

കോവിഡ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ ,ഗുരതരമായ വീഴ്ചയെന്ന് ആരോപണം

ചെങ്ങന്നൂര്‍: കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിനുളള വാഹനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നിലവിലുളള വാഹനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ സ്രവപരിശോധനക്കായി സമയത്തെത്താന്‍ പലര്‍ക്കും കഴിയുന്നില്ലന്ന് ആരോപണമുണ്ട്. കൂടാതെ ക്വാറന്‍റൈ നില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യ മുണ്ടായാല്‍ അവരെ ആശുപത്രിയിലെത്തിക്കാനുളള …

കോവിഡ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ ,ഗുരതരമായ വീഴ്ചയെന്ന് ആരോപണം Read More

വിഗ്രഹ നിർമാണശാല ആക്രമിച്ച് 2 കോടിയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ചെങ്ങന്നൂർ: ലണ്ടനിലെ ക്ഷേത്രത്തിലേക്കായി നിർമിച്ച 2 കോടി രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹം ചെങ്ങന്നൂരിലെ വിഗ്രഹ നിർമാണ ശാലയിൽ നിന്നും കൊള്ളസംഘം കവർന്നു. 60 കിലോയോളം തൂക്കം വരുന്ന അയ്യപ്പ വിഗ്രഹമാണ് 27/09/2020 ഞായറാഴ്ച രാത്രി കവർച്ചക്കാർ കൊണ്ടു പോയത്. ബൈക്കിലെത്തിയ …

വിഗ്രഹ നിർമാണശാല ആക്രമിച്ച് 2 കോടിയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു Read More

പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: പൂജരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. വയനാട് പപ്പയനാട് വെളളമുണ്ട സേദേശി ഫൈസലാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പൂജാരിയെന്ന വ്യാജേന വൈശാല്‍ എന്ന പേരില്‍ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ ഇയാള്‍ ചെങ്ങന്നൂര്‍ ആലായിലെ ഒരു …

പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍ Read More

മംഗലം പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി

ചെങ്ങന്നൂര്‍: മംഗലം പാറക്കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി. വാഴാര്‍മംഗലം ആനന്ദവില്ലയില്‍ വിനു-ദമയന്തി ദമ്പതികളുടെ മൂത്തമകന്‍ വി.അരുണ്‍(19) ആണ് കാണാതായത്. മംഗലം മാര്‍ത്തോമ പളളിക്കുസമീപം പാറക്കടവില്‍ ഇന്നലെ (26.9.2020) പുലര്‍ച്ചെ മുതല്‍ ആണ് അരുണിനെ കാണാതായത്. അരുണ്‍ ഒഴുക്കില്‍പെട്ട് …

മംഗലം പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി Read More

കോവിഡ് ബാധിച്ച രോഗികളെ കടയിൽ പണിയെടുപ്പിച്ച റിലയൻസ് സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി.

ചെങ്ങന്നൂർ : കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത പ്രവർത്തിപ്പിച്ച ചെങ്ങന്നൂരിലെ റിലയൻസ് സൂപ്പർമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി. സൂപ്പർമാർക്കറ്റിലെ 11 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നും പ്രവർത്തിപ്പിച്ച സൂപ്പർമാർക്കറ്റ് എതിരെയാണ് നഗരസഭാ ചെയർമാൻ കെ ഷിബുരാജ് നോട്ടീസയച്ചത്. ആരോഗ്യ വകുപ്പിനെ …

കോവിഡ് ബാധിച്ച രോഗികളെ കടയിൽ പണിയെടുപ്പിച്ച റിലയൻസ് സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി. Read More