കുമ്പളങ്ങിയിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്

കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ കുമ്പളങ്ങിയിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഇവിടെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക്  40.1% ആണ്. കൂടാതെ തീരദേശം, ആദിവാസി, അഥിതി തൊഴിലിളി മേഖലകളിൽ കൂടുതൽ കോവിഡ് …

കുമ്പളങ്ങിയിൽ സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് Read More

എറണാകുളം: തിങ്കളാഴ്ച മുതൽ ഭക്ഷണ ശാലകളിൽ പാഴ്സൽ സൗകര്യം അനുവദിക്കും

എറണാകുളം: ജില്ലയിൽ തിങ്കളാഴ്ച മുതൽ ഭക്ഷണ ശാലകളിൽ പാഴ്സൽ സൗകര്യം അനുവദിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ചെല്ലാനത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച മുതൽ കൊച്ചി …

എറണാകുളം: തിങ്കളാഴ്ച മുതൽ ഭക്ഷണ ശാലകളിൽ പാഴ്സൽ സൗകര്യം അനുവദിക്കും Read More

തിരുവനന്തപുരം: തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി

തിരുവനന്തപുരം: തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒൻപത് തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാൻ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേയ് …

തിരുവനന്തപുരം: തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി Read More

തിരുവനന്തപുരം: കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി

തിരുവനന്തപുരം: തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. കേരളത്തിലെ തീരദേശ ജില്ലകളിലെ കടൽക്ഷോഭവും വരാൻ പോകുന്ന വർഷ കാലവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്‌കാരിക മന്ത്രി …

തിരുവനന്തപുരം: കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി Read More

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം, …

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജം Read More

‘കൊന്നു കളയും’ എന്ന് ഭീഷണി. തെരഞ്ഞെടുപ്പ് ഗോദയിൽ ജനകീയ കൂട്ടായ്മകളെ പിൻതിരിപ്പിക്കാൻ മുന്നണികൾ

എറണാകുളം: ഇത്തവണ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും ഭീഷണിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മൽസര രംഗത്തുള്ളത് അറുപതോളം ജനകീയ കൂട്ടായ്മകളാണ്. ഇത്തരം ജനകീയ കൂട്ടായ്മകളെ പിൻതിരിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എറണാകുളം ജില്ലയിലെ പല ഗ്രാമ പഞ്ചായങ്ങളിലും മൽസര …

‘കൊന്നു കളയും’ എന്ന് ഭീഷണി. തെരഞ്ഞെടുപ്പ് ഗോദയിൽ ജനകീയ കൂട്ടായ്മകളെ പിൻതിരിപ്പിക്കാൻ മുന്നണികൾ Read More

കോവിഡ് 19 രോഗപ്രതിരോധം: എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തി

എറണാകുളം: വികേന്ദ്രീകൃതരീതിയിൽ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം 23ന് മുൻപായി ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകൾ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിലെ എം.പിമാർ, എം.എൽ.എൽ.എമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ …

കോവിഡ് 19 രോഗപ്രതിരോധം: എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തി Read More

ചെല്ലാനത്ത് പ്രത്യേക കൊറോണ പരിശോധന സംഘം

എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ …

ചെല്ലാനത്ത് പ്രത്യേക കൊറോണ പരിശോധന സംഘം Read More