
റിപ്പോര്‍ട്ട്
തിരുവനന്തപുരം: 932.69 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി
By ന്യൂസ് ഡെസ്ക്
•
August 7, 2021
തിരുവനന്തപുരം: 932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന കിഫ്ബി യോഗം ധനാനുമതി നൽകിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912...
Read full story










