പെൺകരുത്തിൽ പ്രകാശം പരക്കും ബൾബ് നിർമ്മാണ യൂണിറ്റുമായി കുടുംബശ്രീ

കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബൾബ് നിർമ്മാണ യൂണിറ്റിന് തുടക്കമിട്ട് കുടുംബശ്രീ. ചേലക്കര ഗ്രാമപഞ്ചായത്തിലെ  എട്ടാം വാർഡിലെ കുടുംബശ്രീ സംരംഭമായ ലുമിനോ എൽഇഡി  ബൾബ് നിർമ്മാണ യൂണിറ്റാണ് പെൺകരുത്തിൽ ഇനി പ്രകാശം പരത്തുക. …

പെൺകരുത്തിൽ പ്രകാശം പരക്കും ബൾബ് നിർമ്മാണ യൂണിറ്റുമായി കുടുംബശ്രീ Read More

അടുക്കളയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫെയറിൽ ചത്ത എലിയും പുഴുക്കളും കണ്ടെത്തി : അങ്കണവാടി അടച്ചിടാൻ പഞ്ചായത്ത് ഭറണസമിതി തീരുമാനിച്ചു

തൃശ്ശൂർ: ചേലക്കരയിലെ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം 28-ാംനമ്പർ അംഗൻവാടിയിലെ വാട്ടർ ടാങ്കിൽ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ ടാങ്കിൽ നിന്നുള്ള വെള്ളമാണ്  കുട്ടികൾക്ക് നൽകിയിരുന്നത്. കുട്ടികൾക്ക്  അസുഖം …

അടുക്കളയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫെയറിൽ ചത്ത എലിയും പുഴുക്കളും കണ്ടെത്തി : അങ്കണവാടി അടച്ചിടാൻ പഞ്ചായത്ത് ഭറണസമിതി തീരുമാനിച്ചു Read More

തൃശ്ശൂർ: വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

തൃശ്ശൂർ: ചേലക്കര ഗ്രാമപഞ്ചായത്ത് എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2021-22 അധ്യയന വർഷത്തെ പന്ത്രണ്ട് കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ പദ്മജ  നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എച്ച് ഷെലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ …

തൃശ്ശൂർ: വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു Read More

തൃശ്ശൂർ: വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയുടെ നിർമ്മാണോദ്ഘാടനം നവംബർ 15ന്

തൃശ്ശൂർ: ചേലക്കരയുടെ വികസന പദ്ധതികൾക്ക് മാറ്റേകുന്ന വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയുടെ നിർമ്മാണോദ്ഘാടനം നവംബർ 15ന്.  റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമ്മാണോദ്ഘാടനം വാഴക്കോട് സെന്ററിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പട്ടികജാതി-വർഗ-പിന്നാക്ക …

തൃശ്ശൂർ: വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയുടെ നിർമ്മാണോദ്ഘാടനം നവംബർ 15ന് Read More

തൃശ്ശൂർ: സങ്കടം പറഞ്ഞ് അമ്മമാര്‍: പി പി ഇ കിറ്റില്‍ ക്ഷേമപെന്‍ഷനുമായി വാര്‍ഡ് മെമ്പര്‍ വീടുകളില്‍

തൃശ്ശൂർ: കോവിഡ് ബാധിതര്‍ക്ക് പി പി ഇ കിറ്റ് ധരിച്ച് പെന്‍ഷന്‍ എത്തിച്ച് വാര്‍ഡ് മെമ്പര്‍. ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷെലീല്‍ ആണ് മഹാമാരി കാലത്ത് നിര്‍ധനരായ അമ്മമാര്‍ക്ക് തണലായത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന …

തൃശ്ശൂർ: സങ്കടം പറഞ്ഞ് അമ്മമാര്‍: പി പി ഇ കിറ്റില്‍ ക്ഷേമപെന്‍ഷനുമായി വാര്‍ഡ് മെമ്പര്‍ വീടുകളില്‍ Read More

തൃശ്ശൂർ: സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഡ്മിഷനായി അപേക്ഷിക്കാം

തൃശ്ശൂർ: വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (മലയാളം മീഡിയം) ചേലക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എന്നിവടങ്ങളില്‍ 2021-2022 അധ്യയന വര്‍ഷം 5-ാം ക്ലാസ്സിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷാകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍ …

തൃശ്ശൂർ: സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഡ്മിഷനായി അപേക്ഷിക്കാം Read More

ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍

ചേലക്കര: ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍. ചേലക്കര പുലാക്കോട് സുബ്രമണ്യ ക്ഷേത്രത്തിന് സമീപം ശശി നിലയത്തില്‍ മനോഹരന്‍(58), ഭാര്യ പ്രസന്നകുമാരി (49)എന്നിവരാണ് മരിച്ചത്. ചേലക്കര വെങ്ങനെല്ലൂരില്‍ താമസിക്കുന്ന മൂത്തമകന്‍ മനു 6.4.2021ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ കടലാസ് വെച്ച് അടച്ച നിലയിലായിരുന്നു. …

ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ Read More

5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യയെത്തിക്കാന്‍ കാറ്ററിംഗ്‌ യൂണിറ്റിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍

തൃശൂര്‍: 5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യക്കുളള ഭക്ഷണ സാധനങ്ങളുമായി പുറപ്പെട്ട കാറ്ററിംഗ്‌ യൂണിറ്റിന്റെ വാഹനത്തിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍. തൃശൂര്‍-പാലക്കാട്‌ ദേശീയപാതയിലെ കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചതാണ്‌ കാരണം. വാണിയമ്പാറ പ്ലാക്കോട്‌ സ്വദേശിയുടെ വിവാഹത്തിന്‌ സദ്യ …

5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യയെത്തിക്കാന്‍ കാറ്ററിംഗ്‌ യൂണിറ്റിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍ Read More

ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ്

തൃശ്ശൂർ: ചേലക്കര ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി എ ഇക്കണോമിക്‌സ്, ബി എ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ സീറ്റൊഴിവുണ്ട്. യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച യോഗ്യതയുള്ളവര്‍ 27ന് ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. …

ചേലക്കര ഗവ കോളേജില്‍ സീറ്റൊഴിവ് Read More

പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ചേലക്കര: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരി തിണ്ടിലംകുടശേരി വീട്ടില്‍ അമീര്‍(ഞരമ്പ് അമീര്‍ 32), കോഴിക്കോട് തമാനശേരി അമ്പായത്തോട് പുത്തന്‍പുരക്കല്‍ അഷറഫ് (34)എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങോട് മുതിയിറക്കകത്ത് ബഷീറിന്‍റെ മകന്‍ റഫീക്ക് (32) ആണ് …

പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More