ഹരിയാന തിരഞ്ഞെടുപ്പ്: അഭയ് ചൗതലയെ പിന്തുണയ്ക്കാൻ തൻവർ

October 17, 2019

സിർ‌സ, ഒക്‌ടോബർ 17: ഇല്ലാനബാദ് നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതലയെ പിന്തുണയ്ക്കുമെന്ന് മുന്‍ ഹരിയാന കോണ്‍ഗ്രസ് യൂണിറ്റ് മേധാവി അശോക് തന്‍വര്‍. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വിതരണത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തുപോയ തൻവർ ബുധനാഴ്ച …