റിപ്പോര്‍ട്ട് ജോലി ചെയ്തു സമ്പാദിച്ച പൈസ ഉപയോഗിച്ച് 10 ലിറ്റര്‍ പാല് വാങ്ങി 11 കിലോമീറ്റര്‍ സഞ്ചരിച്ച് 14 കുടുംബങ്ങള്‍ക്ക് എഴുപത് ദിവസത്തോളം സൗജന്യമായി പാൽ വിതരണം; എല്‍ എല്‍ ബി വിദ്യാര്‍ഥിയുടെ ലോക്ക് ഡൗൺ സമയത്തെ ദിനചര്യ; നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രേരണയായി. By ന്യൂസ് ഡെസ്ക് • June 16, 2020ഛത്ര : ഝാര്‍ഖണ്ടില്‍ ഛത്ര ജില്ലയിലുള്ള മധാനിയ എന്ന ഗ്രാമത്തിലെ എല്‍ എല്‍ ബി-യ്ക്ക് പഠിക്കുന്ന ഭജന്‍ലാല്‍ ലോല് ലോക്ക് ഡൗണ്‍ കാലത്ത് തന്നാലാകും വിധം ഗ്രാമവാസികള്‍ക്ക് കൈത്താങ്ങായി. കഴിഞ്ഞ 70 ദിവസം തുടര്‍ചയായി... Read full story