ന്യൂഡല്‍ഹി: ഐഎസ് ഭീകരതയ്ക്ക് ഇരയായ യസീദി കുട്ടികളും പീഡന ഇരകളും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ കുഞ്ഞുങ്ങളും കുടുംബങ്ങളും. മാനസികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളാല്‍ അവര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവരെ കുര്‍ദിഷ് സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍...
Read full story