
റിപ്പോര്‍ട്ട്
മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസ്: ഗുരുതര കണ്ടെത്തലുമായി ശ്രീറാമിനെതിരെ കുറ്റപത്രം
By ന്യൂസ് ഡെസ്ക്
•
February 15, 2020
തിരുവനന്തപുരം ഫെബ്രുവരി 15: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ അന്വേഷണം അട്ടിമറിക്കാനായി നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം. തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ...
Read full story



