
അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി
ചങ്ങനാശ്ശേരി പായിപ്പാട് കാലായിപ്പടി ഭാഗത്ത് ചെള്ളുവേലിയിൽ വീട്ടിൽ വിജയൻ മകൻ ആരോമൽ വിജയൻ (27)എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി …
അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി Read More