നാഷിക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) നാഷിക് ഓഫീസിൽ പ്രതികൾ സംഘം പോലെ പ്രവർത്തിച്ചു.കേസിൽ മലേഷ്യ ബന്ധം ഉണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. വാട്ട്സ്ആപ്പ് ചാറ്റുകളിൽ “ഇംറാൻ” എന്ന വ്യക്തിയുടെ പേര് കണ്ടെത്തിയിട്ടുണ്ട്. മതപരിവർത്തന ആരോപണമായി തുടങ്ങിയ സംഭവം ഇപ്പോൾ ലൈംഗികാതിക്രമം, ബലാത്സംഗം,...
Read full story
ന്യൂഡൽഹി | കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള ശുപാർശ പരിഗണിച്ചാണ് ഈ നടപടി. പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ പ്രധാനമന്ത്രി നരേന്ദ്ര...
Read full story
ന്യൂഡൽഹി: ടോൾപിരിവിനുള്ള നിലവിലെ സംവിധാനം ഒരുവ‌ർഷത്തിനുള്ളിൽ ഇല്ലാതാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസകൾ ഒഴിവാക്കി തടസമില്ലാതെ യാത്ര ഉറപ്പാക്കുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സംവിധാനം പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും...
Read full story
കണ്ണൂര്‍ \ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ അരനൂറ്റാണ്ട്...
Read full story
റിപ്പോര്‍ട്ട്

9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

By ന്യൂസ് ഡെസ്ക് July 3, 2025
ന്യൂയോർക്ക്: 2023-ന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരിൽ നാലുശതമാന ത്തോളം പേരെ കമ്പനി പിരിച്ചുവിടുമെന്ന് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തു. നിർമിതബുദ്ധി അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.ഏകദേശം 9,100 പേർക്ക് തങ്ങളുടെ...
Read full story
ന്യൂഡൽഹി | ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നുവെന്ന് സുപ്രീം കോടതി .സിവിൽ കേസുകളിൽ സംസ്ഥാന പോലീസ് എഫ്‌ഐആറുകൾ ഫയൽ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. .ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി...
Read full story
കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍ .കണ്ണൂർ ചാലാട് സ്വദേശി എം.പി അനില്‍ കുമാറാണ് .50,000 രൂപ അഡ്വാൻസ് വാങ്ങുന്നതിനിടെ പിടിയിലായത് പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റുന്നതിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം...
Read full story
തിരുവനന്തപുരം ഫെബ്രുവരി 26: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്നത്  പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട്...
Read full story