
റിപ്പോര്‍ട്ട്
ഇനി കയറ്റുമതിയെ ആശ്രയിക്കില്ല: ആഭ്യന്തര ഉപഭോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാൻ ചൈന
By ന്യൂസ് ഡെസ്ക്
•
November 20, 2020
ബീജിങ്: കയറ്റുമതിയെ ആശ്രയിക്കുന്ന വളര്‍ച്ചയേക്കാള്‍ ആഭ്യന്തര ഉപഭോഗത്തെ ആശ്രയിച്ച് ചൈന അതിന്റെ വികസന മാതൃകയില്‍ മാറ്റം വരുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിംഗ്. അടുത്ത വര്‍ഷം മുതലാണ് പുതിയ നയം നടപ്പില്‍ വരുത്തുകയെന്നും ഇത് അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ...
Read full story

