റാഞ്ചി: ആരൊക്കെ എതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെയും ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും സ്വത്തുക്കളാണ് വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നത്. വഖഫ് നിയമത്തിലെ ഇതിനനുകൂലമായ വ്യവസ്ഥകള്‍ ഭേദഗതി...
Read full story
പാലക്കാട് : കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിവാശി കാണിക്കരുതെന്നും...
Read full story
ലഖ്നൗ നവംബര്‍ 19: ആഗ്ര നഗരത്തിന്‍റെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ ചരിത്രനഗരി ആഗ്ര 'അഗ്രവന്‍' ആക്കാനുള്ള ആലോചനയിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഗ്രയിലെ അംബേദ്ക്കര്‍ സര്‍വ്വകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ പേരിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട്...
Read full story