കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മാറ്റണമെന്ന് സുധാകരൻ്റെ ഡിമാൻഡ്

കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ജനുവരി 25 ന് കൂടിക്കാഴ്ച്ച നടത്തും.വൈകിട്ട് 4.30 ന് കണ്ണൂർ കരുവഞ്ചാലില്‍ യു.ഡി.എഫ് നടത്തുന്ന മലയോര സമര പ്രചരണ ജാഥയില്‍ പങ്കെടുക്കുന്നതിനാണ് നേതാക്കളെത്തിയത്. എ.ഐ.സി.സി സംഘടനാ കാര്യ …

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മാറ്റണമെന്ന് സുധാകരൻ്റെ ഡിമാൻഡ് Read More

പി.കെ ശശിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകള്‍ : കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം

പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തില്‍ ആവശ്യം.ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൊതു ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു …

പി.കെ ശശിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകള്‍ : കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം Read More

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി

കൊച്ചി | സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാകില്ലെന്ന് …

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി Read More

ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി

ഡല്‍ഹി: ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന വിചിത്രനിർദേശവുമായി ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.മുഗള്‍ കടന്നുകയറ്റവും ബ്രിട്ടീഷ് ഭരണത്തിലെ കൊള്ളയും സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കഴിഞ്ഞുവെന്നും കത്തിൽ …

ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി Read More

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നാല് ഉദ്യോഗസ്ഥർക്ക് ഐജി ചുമതലയിലേക്കും അഞ്ചുപേർക്ക് ഡിഐജി ചുമതലയിലേക്കും സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയുമാണ് അഴിച്ചുപണി. തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാറിനെ ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തരസുരക്ഷാ ഐജി …

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി Read More

വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. : എതിര്‍പ്പ് ഉയര്‍ന്ന വ്യവസ്ഥകളില്‍ തിരുത്തു കൊണ്ടു വരും

തിരുവനന്തപുരം: . വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. വനനിയമ ഭേദ​ഗതിക്കെതിരെയുളള കേരളാ കോൺ​ഗ്രസിന്റെ എതിര്‍പ്പ് ഫലം കണ്ടു. . ഭേദ​ഗതി വ്യവസ്ഥകളില്‍ തിരുത്തു കൊണ്ടു വരും. പ്രതിപക്ഷവും ക്രൈസ്തവ സഭ നേതൃത്വവും കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പും കടുത്ത എതിര്‍പ്പ് …

വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. : എതിര്‍പ്പ് ഉയര്‍ന്ന വ്യവസ്ഥകളില്‍ തിരുത്തു കൊണ്ടു വരും Read More

കളമശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നു മാറി നല്‍കിയതായി പരാതി

കളമശേരി: എക്‌സ്‌റേ റിപ്പോര്‍ട്ട് മാറിപ്പോയതിനെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നു മാറി നല്‍കിയതായി പരാതി.34 കാരിയായ കളമശേരി സ്വദേശിനി അനാമികയ്ക്കാണ് 61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച്‌ മരുന്നു നല്‍കിയത്. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കും എക്‌സ്‌റേ വിഭാഗത്തിനുമെതിരേ യുവതി ആശുപത്രി സൂപ്രണ്ടിനും …

കളമശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നു മാറി നല്‍കിയതായി പരാതി Read More

അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുഇടങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴഈടാക്കും. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം നല്‍കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. …

അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി Read More

ശബരിമല സന്നിധാനത്ത് ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും മറ്റും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ദിവസവും പൂവുകള്‍ മാറ്റുണം ഓരോ ദിവസവും പൂവുകള്‍ മാറ്റുകയും വേണമെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് …

ശബരിമല സന്നിധാനത്ത് ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഹൈക്കോടതി Read More

പാലക്കാട്ടെ വോട്ടു ചോർച്ച : ബിജെപിയിൽ നേതൃമാറ്റത്തിനായി വിമത പക്ഷം

പാലക്കാട് : പാലക്കാട്ടെ വോട്ടു ചോർച്ച സുവർണാവസരമായി കണക്കാക്കി നേതൃമാറ്റത്തിനായി വിമത പക്ഷം പടയൊരുക്കത്തിനും കോപ്പുകൂട്ടിത്തുടങ്ങി.ആഞ്ഞുപിടിച്ചാല്‍ എ ക്ലാസ്സ് മണ്ഡലത്തിലൂടെ അക്കൗണ്ട് തുറന്ന് നിയമസഭയിലെത്താമെന്ന് കണക്കുകൂട്ടിയ ബി ജെ പിക്കേറ്റത് കനത്ത പ്രഹരം . ബിജെപി ട്ടകളില്‍ വീണ വിള്ളലുകള്‍ പാർട്ടിക്കുള്ളില്‍ …

പാലക്കാട്ടെ വോട്ടു ചോർച്ച : ബിജെപിയിൽ നേതൃമാറ്റത്തിനായി വിമത പക്ഷം Read More