കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ വിമർശനവുമായി ചങ്ങനാശേരി അതിരൂപത

July 31, 2023

കോട്ടയം: കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ വിമർശനവുമായി ചങ്ങനാശേരി അതിരൂപതയുടെ കുടുംബ പ്രസിദ്ധീകരണമായ ‘കുടുംബ ജ്യോതി’. മണിപ്പുരടക്കം സമകാലിക ദേശീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങളുമായാണ് കുടുംബ ജ്യോതി 2023 ഓഗസ്റ്റ് ലക്കം പുറത്തിറങ്ങുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ബി …