
റിപ്പോര്‍ട്ട്
പുതിയ പോസിറ്റീവ് കേസുകൾ ഇല്ലെങ്കിൽ ഏപ്രിൽ ഏഴോടെ തെലങ്കാന കോവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
March 30, 2020
തെലങ്കാന മാർച്ച് 30: സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചില്ലെങ്കിൽ മഹാമാരിയായ കൊറോണ വൈറസിൽ നിന്നും ഏപ്രിൽ ആദ്യആഴ്ചയോടെ തെലങ്കാന മുക്തമാകുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവോ ഞായറാഴ്ച പറഞ്ഞു. ജില്ലാ അധികൃതരുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അദ്ദേഹം....
Read full story

