ഇന്ത്യക്കിത് അഭിമാന നിമിഷം : അഭിനന്ദനങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ

August 24, 2023

ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. 2023 ഓ​ഗസ്റ്റ് 23 ബുധൻ വൈകിട്ട് കൃത്യം 6.04 ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി.. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ …

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികിൽ.

August 20, 2023

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ ആയി കുറഞ്ഞു. 2023 ഓ​ഗസ്റ്റ് 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേർപെടുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ നിലവിലെ …

നിർണായകഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

August 1, 2023

നിർണായകഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3. ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്കെത്തിക്കുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ പൂർത്തിയാക്കി. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയർത്തി. പ്രൊപ്പൽഷൻ മൊഡ്യൂളിലെ മോട്ടോർ ജ്വലിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേത്ത് പേടകത്തെ ഉയർത്തിയത്.2023 ഓഗസ്റ്റ് …