ചന്ദ്രയാൻ മൂന്ന് ദൗത്യം നിർണായക ഘട്ടത്തിലേക്ക് ; ഓ​ഗസ്റ്റ് 17 ന് ലാന്റർഡർ വേർപെടും

August 17, 2023

ചന്ദ്രയാൻ മൂന്ന് 2023 ഓ​ഗസ്റ്റ് 17 വ്യാഴാഴ് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. വേർപെടുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും.വിക്രം എന്ന ലാൻഡറിന്റെ …