ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; കാറിലെത്തിയ അജ്ഞാത സംഘം വെടിയുതിർത്തു
ആസാദ് അപകടനില തരണം ചെയ്തു

June 28, 2023

ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ആസാദിന്‍റെ കാറിന് നേരെയാണ് വെടിയുതിർത്തത്. ആസാദിന് നിസാരമായ പരിക്കാണ് ഏറ്റതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന് …