കാട്ടാനകള്‍ കൂട്ടമായി നാട്ടിലേക്ക്‌, അധികൃതര്‍ക്ക്‌ മിണ്ടാട്ടമില്ല

ചാലക്കുടി: നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി കാട്ടാനകള്‍ കൂട്ടമായി നാട്ടിലെത്തുമ്പോഴും അധികൃതര്‍ക്ക്‌ അനക്കമില്ല. ചാലക്കുടിക്കുസമീപം കിഴക്കന്‍ മലയോര ഗ്രാമമായ വെട്ടിക്കു ഴി പണ്ടാരംപാറയിലാണ്‌ കാട്ടാന ശല്ല്യത്താല്‍ നാട്ടുകാര്‍ പൊറുതി മുട്ടുന്നത്‌. വര്‍ഷങ്ങളുടെ അദ്ധ്വാനഫലവും മുതല്‍ മുടക്കുകളും ആണ്‌ ഒറ്റരാത്രികൊണ്ട്‌ ആനകള്‍ …

കാട്ടാനകള്‍ കൂട്ടമായി നാട്ടിലേക്ക്‌, അധികൃതര്‍ക്ക്‌ മിണ്ടാട്ടമില്ല Read More

ലോക്ഡൗണില്‍ അടഞ്ഞുകിടന്ന വര്‍ക്ക്‌ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍

ചാലക്കുടി: ലോക്ഡൗണില്‍ അടഞ്ഞുകിടന്ന വര്‍ക്ക്‌ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്പ്ര ചെമ്പാട്ട് റിയാദി(21)നെയാണ് ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോവിഡ് രോഗഭീതിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന മെക്കാനിക് കിഡ് കസ്റ്റംസ് …

ലോക്ഡൗണില്‍ അടഞ്ഞുകിടന്ന വര്‍ക്ക്‌ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍ Read More

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് വിസ്‌ക് സ്ഥാപിച്ചു

തൃശൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനതിന്റെ ഭാഗമായി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് വിസ്‌ക് സ്ഥാപിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ എ. ഷീജയ്ക്കാണ് വിസ്‌ക് കൈമാറിയത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വിസ്‌ക് രൂപ കല്പന …

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് വിസ്‌ക് സ്ഥാപിച്ചു Read More

സിനിമ- സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും കഞ്ചാവുമായി പിടിയില്‍

ചാലക്കുടി: ഒന്നര കിലോ കഞ്ചാവുമായി സിനിമ – സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കതൊടിയില്‍ സുധീര്‍ (45) …

സിനിമ- സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും കഞ്ചാവുമായി പിടിയില്‍ Read More

വീട്ടമ്മയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച സഹകരണബാങ്ക് പ്രസിഡണ്ട് രാജിവച്ചു

ചാലക്കുടി: വീട്ടമ്മയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച സഹകരണബാങ്ക് പ്രസിഡണ്ട് രാജിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ചിത്രീകരിച്ച വീഡിയോ നിരന്തരം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. ചാലക്കുടിയിലെ ഒരു …

വീട്ടമ്മയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച സഹകരണബാങ്ക് പ്രസിഡണ്ട് രാജിവച്ചു Read More