വന്യജീവികളിൽ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരംക്ഷണം നൽകുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ നിയമങ്ങൾ പാസാക്കാനാണ്  സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ചാലക്കുടിയിൽ നിർമിച്ച ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോംപ്ലക്സിന്റെയും തൃശൂർ സോഷ്യൽ...
Read full story
ടെണ്ടർ ക്ഷണിച്ചു
അറിയിപ്പുകള്‍

ടെണ്ടർ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് May 16, 2022
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസികൾക്ക് ഈ അദ്ധ്യയനവർഷം യൂണിഫോം വിതരണം ചെയ്യുന്നതിന് ആവശ്യമായ യൂണിഫോം തുണി  എടുത്ത് തുന്നി നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ ഫോം മെയ് 25ന് വൈകിട്ട് 3 മണി...
Read full story
കുടുംബശ്രീയുടെ കലാജാഥ മെയ് 13 മുതല്‍
റിപ്പോര്‍ട്ട്

കുടുംബശ്രീയുടെ കലാജാഥ മെയ് 13 മുതല്‍

By ന്യൂസ് ഡെസ്ക് May 13, 2022
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലയില്‍ 20 സ്ഥലങ്ങളിലായി കലാജാഥ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ തിയറ്റര്‍ ഗ്രൂപ്പായ നവധ്വനി രംഗശ്രീ ടീമിന്റെ നേതൃത്വത്തിലാണ് ഒരു ദിവസം 5 സ്ഥലങ്ങളിലായി കലാജാഥ നടത്തുന്നത്. മെയ് 13...
Read full story
തൃശ്ശൂർ: ചാലക്കുടിയിൽ സുഭിക്ഷ ഹോട്ടൽ ഏപ്രിൽ 28 മുതൽ
റിപ്പോര്‍ട്ട്

തൃശ്ശൂർ: ചാലക്കുടിയിൽ സുഭിക്ഷ ഹോട്ടൽ ഏപ്രിൽ 28 മുതൽ

By ന്യൂസ് ഡെസ്ക് April 27, 2022
തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിതം നമ്മുടെ കേരളം- സുഭിക്ഷം പദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാലക്കുടിയിൽ ഏപ്രിൽ 28 മുതൽ പ്രവർത്തനം ആരംഭിക്കും. സുഭിക്ഷ ഹോട്ടലിന്റെ ഉദ്‌ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ വൈകീട്ട് 4ന് ഭക്ഷ്യ വിതരണ ഉപഭോക്തൃകാര്യ...
Read full story
മേലൂര്‍ : മേലൂര്‍ പഞ്ചായത്തിലെ കോവിലകം കടവ്‌ ഭാഗത്ത്‌ ചാലക്കുടി പുഴയോരത്തെ മണ്ണ്‌ നീക്കുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്ക. മണ്ണ്‌ നീക്കല്‍ ആരംഭിച്ചതോടെ പുഴയിലെ ജലനിരപ്പ്‌ താഴ്‌ന്നതായി നാട്ടുകാര്‍ പറയുന്നു. അതേതുടര്‍ന്ന്‌ പുഴയോരത്തെ മണ്ണുനീക്കല്‍ നാട്ടുകാര്‍ തടഞ്ഞതോടെ പഞ്ചായത്ത പ്രസിഡന്റും വാര്‍ഡ്‌ അംഗവും...
Read full story
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടൈൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മേലൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്.2022ഏപ്രിൽ 22 വെള്ളിയാഴ്ച രാവിലെ സിലിണ്ടർ കടിച്ച് പൊട്ടിച്ചപ്പോൾ പൊട്ടിത്തെറിച്ചുവെന്നും ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സിഗററ്റ് ലൈറ്ററിലടക്കം നിറയ്ക്കുന്ന ഗ്യാസാണ് ബ്യൂട്ടൈൻ ഗ്യാസ്....
Read full story
ചാലക്കുടി: അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനം മന്ത്രി എ. കെ ശശീന്ദ്രൻ ജില്ലാ കലക്ടറോട് വിശദീകരണം തേടി. നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹവുമായി വെറ്റിലപ്പാറയിൽ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം...
Read full story
ചാലക്കുടി : അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ സുഹൃത്തിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാമെന്ന വാഗ്‌ദാനം നല്‍കി ഇറക്കി കൊണ്ടുപോയ യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വെസ്‌റ്റ്‌ ബംഗാള്‍ മുര്‍ഷിബാദ്‌ സ്വദേശിനി സാത്തി ബീവി(25) ആണ്‌ അറസ്‌റ്റിലായത്‌. 2022 ജനുവരി 14 വെളളിയാഴ്‌ചയായിരുന്നു സംഭവം....
Read full story
ചാലക്കുടി: മുപ്പത്‌ വര്‍ഷത്തോളം ഒളിവിലായിരുന്ന കന്യാകുമാരി മരുന്നുംപാറ സ്വദേശി ജ്ഞാനദാസന്‍ എന്ന ദാസന്‍(49) പോലീസ്‌ പിടിയിലായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറില്‍പരം മോഷണ കേസുകളിലും പോക്കറ്റടി കേസുകളിലും പ്രതിയായ ദാ3സന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ടൗണില്‍ ജോലിക്കായി എത്തിയ പാലക്കാട്‌ സ്വദേശിയുടെ ഫോണ്‍...
Read full story
തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മാര്‍ക്കറ്റ്
റിപ്പോര്‍ട്ട്

തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മാര്‍ക്കറ്റ്

By ന്യൂസ് ഡെസ്ക് August 9, 2021
തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റിന് അനുമതി. ചാലക്കുടി നഗരസഭ മാര്‍ക്കറ്റിനകത്തെ 50 സെന്റ് സ്ഥലത്താണ് ആധുനിക ഫിഷ് മാര്‍ക്കറ്റ് നിര്‍മിക്കുക. 2 കോടി 96 ലക്ഷം ചെലവഴിച്ചാണ് മത്സ്യ മാര്‍ക്കറ്റ് പണി പൂര്‍ത്തീകരിക്കുക. വിവിധ ജില്ലകളില്‍ ഫിഷ്മാര്‍ക്കറ്റുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്...
Read full story