തിരുവനന്തപുരം: എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ

June 21, 2021

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐടിഐയിൽ നിലവിലുള്ള എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ ഒഴിവിൽ താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ 23 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. …