ശ്വാസകോശത്തിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്തു
കൊച്ചി: പ്ലാസ്റ്റിക് കട്ട ശ്വാസകോശത്തില്‍ കുരുങ്ങി ഗുരുതരാവസ്ഥയിലായ 9 കാരനെ സങ്കീർണമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ. വി.ഡി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെയാണ് കട്ട പുറത്തെടുത്തത്. ശ്വാസകോശത്തിനുള്ളിലെ പ്രധാനനാളി തടസപ്പെടുത്തുന്ന …
ശ്വാസകോശത്തിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്തു Read More