ന്യൂഡൽഹി∙ ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ...
Read full story
ന്യൂഡല്‍ഹി | സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. രാജസ്ഥാനിൽ സ്‌കൂളിന്റെ...
Read full story
റാഫ: . തെക്കൻഗാസയിലെ റാഫയിൽ ഭക്ഷണവിതരണകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച(03.06.2025) ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 27 പേർ മരിച്ചു. 182 പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രത്തിൽ ഭക്ഷണം...
Read full story
തിരുവനന്തപുരം | മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടും. കേന്ദ്രത്തിന്റെ അനുമതി തേടാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നിയമനിര്‍മാണം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാന്‍...
Read full story
പട്ടാമ്പി : സാങ്കേതിക പുരോഗതി ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും ആയുർവേദ വിദ്യാർഥികൾക്ക് മുൻപിൽ വലിയ അവസരങ്ങൾ തുറക്കപ്പെടുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് . പട്ടാമ്പി അഷ്ടാംഗം ആയുർവേദ ചികിത്സാലയം...
Read full story
കൊച്ചി: കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്ര വകുപ്പ് മന്ത്രി മനോഹർ ലാല്‍ഖട്ടറുമായി ചർച്ച നടത്തി. കാസർക്കോട്ടെ ചീമേനിയും, തൃശൂരിലെ ചാലക്കുടിയുമാണ് ഇതിനു പറ്റിയ സ്ഥലമെന്ന് കേന്ദ്രത്തിന്റെ താല്പര്യം...
Read full story
കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ അതിവിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തന ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ്. എട്ട് നിലകളിലായി 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്...
Read full story
റിപ്പോര്‍ട്ട്

ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്

By ന്യൂസ് ഡെസ്ക് December 20, 2024
കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്. 'മഹനീയം മഹാത്മാവിന്‍റെ മാര്‍ഗം' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര സമ്മാനം...
Read full story
ഡെൽഹി : കേരളത്തിൽ അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 4,500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ്. എന്നാല്‍ ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന്...
Read full story
റിപ്പോര്‍ട്ട്

വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം സമാപിച്ചു.

By ന്യൂസ് ഡെസ്ക് December 4, 2024
വത്തിക്കാന്‍: ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം സമാപിച്ചു. റോമിൽ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസലിക്കയിലായിരുന്നു സമാപനം. സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും അദ്വൈതത്തിന്‍റെയും പ്രചാരകരായ ശ്രീനാരായണ ഗുരുദേവന്‍റെയും വിശുദ്ധ ഫ്രാന്‍സ് മാര്‍പാപ്പയുടെയും...
Read full story