വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു

കല്‍പ്പറ്റ| വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയിരുന്നു. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തില്‍നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പുലിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ അവശ നിലയിലാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ …

വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു Read More

ആഭ്യന്തര വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം

ന്യൂഡല്‍ഹി | രാജ്യത്തെ വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം കേന്ദ്രം നീക്കി. ആഭ്യന്തര സര്‍വീസുകളിലെ നിരക്ക് നിയന്ത്രണമാണ് നീക്കിയത്.ഇതോടെ വിമാന യാത്രക്ക് വീണ്ടും ചെലവേറും. നാളെ (മാർച്ച് 23 തിങ്കള്‍) മുതലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുക. ഇറാന്‍-ഇസ്റായേല്‍ യുദ്ധം വ്യോമയാന ചെലവ് …

ആഭ്യന്തര വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം Read More

ഇ​സ്ര​യേ​ലി​ന്‍റെ ആ​ണ​വ​കേ​ന്ദ്രം ഇ​റാ​ൻ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഡി​മോ​ണ​യി​ലു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്ക്. ഷി​മ​ൺ പെ​ര​സ് നെ​ഗേ​വ് ന്യൂ​ക്ലി​യ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ സ്ഥി​തി​ചെ​യ്യു​ന്ന​ത് ഡി​മോ​ണ​യി​ലാ​ണ്. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ന്യൂ​ക്ലി​യ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എന്നാൽ ആ​ണ​വ​വി​കി​ര​ണം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ്യാ​ന്ത​ര ആ​ണ​വോ​ർ​ജ …

ഇ​സ്ര​യേ​ലി​ന്‍റെ ആ​ണ​വ​കേ​ന്ദ്രം ഇ​റാ​ൻ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട് Read More

സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് ഫെബ്രുവരി 19 മുതല്‍ വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണമാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. . ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ടന്യൂനമര്‍ദം ഫെബ്രുവരി …

സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് Read More

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ടു

മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമര്‍ തുരന്ന് പിന്നീട് ചുറ്റുമതില്‍ ചാടി പുറത്തുകടക്കുകയായിരുന്നു. പ്രതിക്കായി …

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ടു Read More

കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

കോഴിക്കോട് | കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം …

കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു Read More

ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി 57 കാരി അനാർക്കലി

പന്ന (മധ്യപ്രദേശ്): പ്രകൃതിയുടെ അപൂർവ പ്രതിഭാസമായി, പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ അനാർക്കലി എന്ന 57 വയസ്സുള്ള ആന, ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി. സംരക്ഷിത വനമേഖലകളിൽ പോലും ഇരട്ട ആനക്കുട്ടികൾ ജനിക്കുന്നത് അസാധാരണ സംഭവമാണ്. മൃഗഡോക്ടർമാരുടെയും വന്യജീവി വിദഗ്ധരുടെയും മേൽനോട്ടത്തിലായിരുന്നു പ്രസവം. ഏകദേശം മൂന്ന് മണിക്കൂർ …

ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി 57 കാരി അനാർക്കലി Read More

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: ഏഴുപേർ മരിച്ചു

. കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു.എസ്. ജിയോളജിക്കല്‍ …

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: ഏഴുപേർ മരിച്ചു Read More

കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തും : എം.വി.​ഗോവിന്ദൻ

കണ്ണൂര്‍ \ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും പദ്ധതി പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ അരനൂറ്റാണ്ട് …

കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തും : എം.വി.​ഗോവിന്ദൻ Read More

ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നം : കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

കണ്ണൂര്‍| മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വച്ചാണ് സംഭവം. ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കെപി മോഹനന്‍. നാട്ടുകാര്‍ നിരവധി തവണ അറിയിച്ചിട്ടും …

ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നം : കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍ Read More