കേരളം കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങുന്നു

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടാന്‍ കത്തുനില്‍ക്കാതെ കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനുളള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ …

കേരളം കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങുന്നു Read More

ഇറക്കുമതി വാക്‌സിനുകള്‍ക്ക് നികുതി ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ഇറക്കുമതി വാക്‌സിനുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്ന് കേന്ദ്രം.നിലവില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയും 16.5 ഐ.ജി.എസ്.ടിയും സാമൂഹികക്ഷേമ സെസും ചുമത്തുന്നുണ്ട്. …

ഇറക്കുമതി വാക്‌സിനുകള്‍ക്ക് നികുതി ഒഴിവാക്കിയേക്കും Read More

ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ക്ഷാമത്തിന് പരിഹാരമായി വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത്. വിദഗ്ധാഭിപ്രായംകൂടി പരിഗണിച്ചാണു നിര്‍ദേശമെന്നു ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ഓക്‌സിജന്‍ ക്ഷാമം കോവിഡ് ചികിത്സയ്ക്കു പ്രതിസന്ധി …

ഓക്‌സിജന്റെ വിതരണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രത്തിന്റെ കത്ത് Read More

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമ സഭ സെക്രട്ടറിയും ,എസ് ശര്‍മ്മ എംഎല്‍ എയും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് …

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി Read More

ചാരക്കേസിലെ ഉദ്യോഗസ്ഥരുടെ പങ്ക്: ഉടന്‍ വാദം കേള്‍ക്കണമെന്ന് കേന്ദ്രം, അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച ഉന്നതതല സമിതി റിപ്പോര്‍ട്ടിന്മേല്‍ . അടുത്തയാഴ്ച വാദം കേള്‍ക്കുമന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഉടന്‍ വാദം കേള്‍ക്കണമെന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.മൂന്നംഗ ഉന്നതതല സമിതി റിപ്പോര്‍ട്ട് ഫയല്‍ …

ചാരക്കേസിലെ ഉദ്യോഗസ്ഥരുടെ പങ്ക്: ഉടന്‍ വാദം കേള്‍ക്കണമെന്ന് കേന്ദ്രം, അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി Read More

തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലത്തേയ്ക്കു പിന്‍മാറി. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പിന്‍മാറ്റത്തിനു കാരണം.പുതിയ തൊഴില്‍ നിയമം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അതിന് തടസമാണ്. ഇക്കാര്യത്തില്‍ മാറ്റംവരുത്തിയാല്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. …

തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു Read More

പെന്‍ഷന്‍ വാങ്ങാന്‍ ആധാര്‍ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെന്‍ഷന്‍ വാങ്ങാന്‍ ആവശ്യമായ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റായ ജീവന്‍ പ്രമാണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബ്ബന്ധമാണെന്ന നിബ‌ന്ധന സര്‍ക്കാര്‍ ഒഴിവാക്കി. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന മെസേജേിംഗ്‌ സംവിധാനമായ ‘സന്ദേശ്‌ ‘ ,ഹാജര്‍ സംവിധാനം എന്നിവയ്‌ക്ക്‌ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധമില്ലെന്നും പുതുതായി …

പെന്‍ഷന്‍ വാങ്ങാന്‍ ആധാര്‍ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ Read More

ആസ്തികള്‍ വിറ്റഴിച്ച് 2.50 ലക്ഷം കോടിരൂപ കണ്ടെത്താന്‍ കേന്ദ്രം ലക്ഷ്യമിടുന്നു

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിച്ച് വരുമാനം നേടാനുളള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ പകുതിയോളം തുകയും റെയില്‍വേ, ടെലികോം വിഭാഗങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് കേന്ദ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആകെ 2.50 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ റെയില്‍വേ ആസ്തികളുടെ …

ആസ്തികള്‍ വിറ്റഴിച്ച് 2.50 ലക്ഷം കോടിരൂപ കണ്ടെത്താന്‍ കേന്ദ്രം ലക്ഷ്യമിടുന്നു Read More

റോഡ് വികസനത്തിനുളള പാരിസ്ഥിതിക അനുമതി. കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂ ഡല്‍ഹി: നൂറുകിലോമീറ്ററില്‍ താഴെയുളള റോഡ് വികസന പദ്ധതികള്‍ക്ക് സംസ്ഥാനങ്ങളില്‍ പാരിസ്ഥിതിക അനുമതി വേണ്ടെന്ന വിജ്ഞാപനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. പശ്ചിമ ബെംഗാളില്‍ സേതുബന്ധനം റോഡ് പദ്ധതിക്കായി മരങ്ങള്‍ വെട്ടിനീക്കുന്നതിനെതിരായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ …

റോഡ് വികസനത്തിനുളള പാരിസ്ഥിതിക അനുമതി. കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് Read More

വരുമാന കമ്മി നികത്തുന്നതിന് 14 സംസ്ഥാനങ്ങൾക്ക് 6,194.09 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

കേന്ദ്രം സ്വരൂപിക്കുന്ന മൊത്തം വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരുന്നതും നേരിട്ട് സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമായ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (പിഡിആർഡി) ഗ്രാന്റിന്റെ പന്ത്രണ്ടാമത്തെതും അവസാനത്തെതുമായ ഗഡുവായ  6,194.09 കോടി രൂപ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് കൈമാറി.ഈ ഗഡു …

വരുമാന കമ്മി നികത്തുന്നതിന് 14 സംസ്ഥാനങ്ങൾക്ക് 6,194.09 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു Read More