കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം...
Read full story
.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം...
Read full story
പാലക്കാട്: കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം അത് വകമാറ്റി ചെലവഴിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ആരോഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കീമോയ്‌ക്കുള്ള മരുന്നില്ല....
Read full story
തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം എംപി. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടർച്ചയാണെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ ശ്വാസം മുട്ടിക്കുക...
Read full story
ന്യൂഡല്‍ഹി: രണ്ട് വെബ്‌സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യാ വിരുദ്ധതയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. കശ്മീര്‍, ഇന്ത്യന്‍...
Read full story
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകള്‍ ഡി കമ്മിഷന്‍ ചെയ്യുന്നതിനുള്ള അധികാരം അതതു സംസ്ഥാനങ്ങള്‍ക്കാണെന്നു കേന്ദ്ര ജലവിഭവ സഹമന്ത്രി വിശ്വേശ്വര്‍ ടുഡു എം.പിമാരായ ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നിവരെ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍...
Read full story
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ കലാപം സംബന്ധിച്ച കേസുകളില്‍ അനുമതിയില്ലാതെ സി.ബി.ഐ. അന്വേഷണം തുടരുന്നതു ചോദ്യംചെയ്ത് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. അതേസമയം,സി.ബി.ഐക്കു വിലക്കേര്‍പ്പെടുത്താന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനു പൂര്‍ണാധികാരമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ചോദ്യത്തിന് മറുപടിയായി സുപ്രീം കോടതിയെ അറിയിച്ചു....
Read full story
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുളള ഫണ്ട് കേന്ദ്ര സർക്കാർ നിർത്തിയത് തിരിച്ചടിയാകുന്നു. ഇതോടെ കൊവിഡ് ബ്രിഗേഡിൽ അംഗങ്ങളായ 20000 പേർക്ക് തൊഴിൽ നഷ്ടപ്പെടും. നാളെക്കൂടി മാത്രമേ കേന്ദ്ര സർക്കാർ ഫണ്ടിൽ ഇവർക്ക് വേതനം ലഭിക്കൂ. മൂന്നാം...
Read full story
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല 10/07/21 ശനിയാഴ്ച പറഞ്ഞു. ‘കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍...
Read full story
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ആഗോളതലത്തില്‍ വിമര്‍ശനം ശക്തമായിരിക്കവെ സ്റ്റാന്‍ സ്വാമിയെ തടവിലാക്കിയ നടപടി ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് ഫാ. സ്റ്റാന്‍സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം ഗൗരവമുള്ളതായിരുന്നെന്നും...
Read full story