സെന്‍സസിനോട് സഹകരിക്കണം, വ്യക്തി വിവരങ്ങള്‍ പുറത്തുവിടില്ല: ശൈലേന്ദ്ര അക്കായി

February 29, 2020

കാസർഗോഡ് ഫെബ്രുവരി 29: ഭാരത സെന്‍സസിനെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യാതൊരു കാരണവശാലും സെന്‍സസിലൂടെ ശേഖരിച്ച വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലേന്ദ്ര അക്കായി പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കും റഗുലര്‍ അസിസ്റ്റന്റ് മാര്‍ക്കുമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് …