
12-ാം ക്ലാസ്സിലെ പരീക്ഷകളും പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശന പരീക്ഷകളും നടത്തുന്നതിന് ദേശീയ സമവായം ഉണ്ടാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി യോഗം വിളിച്ചു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്റെയും മറ്റ് സംസ്ഥാന ബോര്‍ഡുകളുടെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുമുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷകളും നടത്തുന്നത് സംബന്ധിച്ച അഭിപ്രായങ്ങള്‍ പരിശോധിച്ച് 2021 മേയ് 25ന് മുമ്പ് രേഖാമൂലം അറിയിക്കാന്‍ സംസ്ഥാനങ്ങളോട് …